കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ടയില്‍ ആഹ്‌ളാദ സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആർ.റ്റി.സി ബസുകളിൽ സ്ത്രീകൾക്ക് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സൗജന്യ യാത്ര ഏർപ്പെടുത്തി വാഗ്ദാനം പാലിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി ആഹ്‌ളാദ സദസ്സും മധുര വിതരണവും സംഘടിപ്പിച്ചു. പത്തനംതിട്ട കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ നടന്ന ആഹ്‌ളാദ സദസ്സ് മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു.

മാലേത്ത് സരളാ ദേവി, എ. സുരേഷ് കുമാർ, എസ് പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി ജി.ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ സുനിൽ കുമാർ എസ്.കെ, ഡി.ഗീത, ജില്ല ഭാരവാഹികളായ അനിൽ കുമാർ, അനു കെ.അനിൽകുമാർ, പിക്കു വി.സൈമൺ, ഗിരിജ, ജിനി ജോസ്, ഷെബിൻ വി.ഷെയ്ഖ്, ഷാജൻ.കെ, സുനിൽ വി.കൃഷ്‌ണൻ, അരുൺ സി.എസ്, ജയപ്രസാദ് കെ., നജീബ് കോന്നി, അനിൽ കുമാർ, ജുഫാലി മുഹമ്മദ്, സജീവ് റാവുത്തർ, ബിജു റ്റി.കെ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...