പ്രശസ്തരായ വ്യക്തികളെ കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍ വേദി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യതസ്ഥങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തരായ വ്യക്തികളെ കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍ വേദി ആദരിച്ചു. ജവഹർ ബാല്‍ മഞ്ച് ജില്ലാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെ.ജി.റെജിയെ, കെ.പി.ജി.ഡി. സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഡോ. ഗോപീമോഹൻ പൊന്നാടയണിയിച്ച് ആദരിച്ചു. മല്ലപ്പുഴശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മേഴ്സി ശാമുവേല്‍, സെ നോട്ട് റ്റു ഡ്രഗ്സ് എന്ന സന്ദേശമുയർത്തി ഇൻഡ്യയിലെ 18 സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ പ്രകാശ് പേരങ്ങാട്ട്, നിരവധി പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ഗ്രന്ഥകാരൻ പ്രദീപ് കുളങ്ങര എന്നിവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ എം.അബ്ദുൾ കലാം ആസാദ്, ജില്ലാ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ എം.ആർ.ജയപ്രസാദ്, പി.റ്റി.രാജു, എം.റ്റി.ശാമുവേൽ, ജോർജ്ജ് വർഗീസ്, ഉഷാ തോമസ്, ഷീജാ മുരളീധരൻ, ജോബോയ് ജോസഫ്, സെയ്ദാ ലാൽ, ലില്ലി ജോർജ്ജ് തുടങ്ങിയവർ  പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....