അത്തിക്കയം ജംങ്ഷനിലെ കുഴി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: അത്തിക്കയം ജംങ്ഷനിലെ കുഴി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണി ആകുന്നു. ജംങ്ഷനില്‍ മാവേലി സ്റ്റോറിന് മുന്നിലെ വളവിനോടു ചേര്‍ന്നുള്ള കുഴിയാണ് യാത്രക്കാര്‍ക്ക് കെണിയായി മാറുന്നത്. അത്തിക്കയം-മടന്തമണ്‍ റോഡില്‍ പഞ്ചായത്ത് ഷോപ്പിംങ് മാളിനോടു ചേര്‍ന്ന വളവിലാണ് വലിയ കുഴി രൂപപെട്ടത്. നിരവധി തവണ കുഴി അടച്ചെങ്കിലും മഴ ശക്തമാകുന്നതോടെ വീണ്ടും കുഴി വലുതാകുകയാണ് ചെയ്യുന്നത്. കുഴി പാറമക്ക് ഉപയോഗിച്ച് അടക്കാന്‍ ശ്രമിച്ചതും പണിയായിട്ടുണ്ട്.

പാറമക്കിനൊപ്പമുള്ള കല്ലുകള്‍ ചെളിവെള്ളത്തില്‍ കാണാതെ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു വീഴുന്നത് നിത്യ സംഭവമായിട്ടുണ്ട്. കുഴി ഒഴിവാക്കാന്‍ ശ്രമിച്ച് മറുവശത്തേക്ക് വാഹനങ്ങള്‍ എത്തുന്നത് ഗതാഗതം തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്. പഞ്ചായത്ത് ഷോപ്പിംങ് മാളിലെ വെള്ളം പൈപ്പിലൂടെ എത്തുന്നത് ഇതുവഴിയാണ്. ഇതും റോഡിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ബിഎംബിസി നിലവാരത്തില്‍ ടാറിംങ് നടത്തിയ ഭാഗമാണിവിടം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...