കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ സമ്മേളനം നവംബർ 12 ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 12 ഞായറാഴ്ച 2.30ന് രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ ഏബൽ മാത്യുവും ജനറൽ സെക്രട്ടറി കെ. ജി. റെജിയും പറഞ്ഞു.
ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉത്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. കെപിസിസി നയരൂപീകരണസമിതി അദ്ധ്യക്ഷൻ ജെ എസ് അടൂർ മുഖ്യാതിഥി ആയിരിക്കും.

കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ ഡോ. ഗോപി മോഹൻ, സജി ദേവി, എലിസബത്ത് അബു ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, അബ്ദുൽ കലാം ആസാദ്, പ്രൊഫ. ജി. ജോൺ, അഡ്വ. ഷൈനി ജോർജ്ജ്, ആർ. പുഷ്ക്കരൻ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് പനച്ചക്കൽ, ബാബു മാമ്പറ്റ, എന്നിവർ പ്രസംഗിക്കും. തുടർന്ന് 4ന് ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബാലജനവേദി സംസ്ഥാന ചെയർമാൻ ഡോ. ഗോപി മോഹൻ ഉത്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻമാരായ പ്രൊഫ. പി. കെ. മോഹൻ രാജ് (റാന്നി), എം. ആർ. ജയപ്രസാദ് (അടൂർ), വിൽ‌സൺ തുണ്ടിയത്ത് (കോന്നി), ജോസ് വി. ചെറി (തിരുവല്ല), എം. റ്റി. സാമുവൽ (ആറന്മുള) ലീല രാജൻ, അനൂപ് മോഹൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചുമതല കൈമാറ്റവും നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...