ആനക്കൂട്ടിൽ ശാസ്ത്രക്കൂട്ടുമായി പഴങ്ങാടി ഗവൺമെൻറ് യൂപി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗവൺമെൻറ് യൂപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ശാസ്ത്രക്കൂട്ടിന്റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാനുഭവമായി. റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്.
പഠനയാത്ര റാന്നി വനം ഡിവിഷൻ ഓഫീസറുടെ ചുമതലവഹിക്കുന്ന റേഞ്ച് ഓഫീസർ ബി. ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഇക്കോ ടൂറിസത്തിൽ (ആനക്കൂട് ) നടന്ന പരിപാടിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

റാന്നി ബി.പി.സി ഷാജി.എ സലാം, പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രാധ്യാപിക എഫ്. അജിനി, ബിന്ദു ജി. നായർ, ഷിബി സൈമൺ, എം എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദു എബ്രഹാം വിദ്യാർത്ഥികളായ നിവേദിത വൈഷ്ണവി എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്ര അധ്യാപിക എഫ്. അജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ നാൽപ്പത് കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് പഠനയാത്ര സംഘടിപ്പിച്ചത്. ശാസ്ത്രോത്സവത്തിൽ നാലാം തവണയും യുപി വിഭാഗത്തിൽ ചാമ്പ്യൻമാരായി ശാസ്ത്ര പഠനത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഈ സർക്കാർ വിദ്യാലയം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...