ഈ വർഷത്തെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ ശേഖരിച്ച് സർക്കാർ ; ഇന്നത്തെ മന്ത്രിസഭ ചർച്ചചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം അവസാനം വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ഇന്ന്  ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണു വിവരം. ഇക്കൊല്ലം വിവിധ വകുപ്പുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എത്രത്തോളം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്നാണു പരിശോധിക്കുന്നത്.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പു മേധാവികൾക്കും ഇതുസംബന്ധിച്ച കത്തയച്ച് വിവരം ശേഖരിച്ചത്. വിവിധ വകുപ്പുകളിൽ 2021-ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സി.ക്കു റിപ്പോർട്ട് ചെയ്യണമെന്നു സെപ്റ്റംബറിൽ എല്ലാ വകുപ്പു മേധാവികൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. ഇത് എത്രപേർ പാലിച്ചുവെന്നും എത്ര ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നും അറിയുകയാണ് ഉദ്ദേശ്യം. ചൊവ്വാഴ്ചതന്നെ വകുപ്പുമേധാവികൾ തങ്ങളുടെ വകുപ്പിൽനിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...