ആവേശപ്പോരിന് കേരള റെഡി ; സന്തോഷ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഥുന്‍ വിയും അജ്‌മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു.ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍.പി, സല്‍മാന്‍, ഫസലു റഹ്‌മാന്‍, ഷിജിന്‍, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റഷീദ്, വിഗ്‌നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്‌നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍.

75-ാമത് സന്തോഷ് ട്രോഫിയെ വരവേല്‍ക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയാണ് പ്രൊമോ പ്രകാശനം ചെയ്‌തത്. കായിക മന്ത്രി വി.അബ്‌ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പർ അഷ്റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...