സംസ്ഥാന റവന്യൂ കലോത്സവത്തില്‍ ജേതാക്കളായി തൃശ്ശൂര്‍ ജില്ലാ ടീം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സംസ്ഥാന റവന്യൂ കലോത്സവത്തില്‍ ജേതാക്കളായി തൃശ്ശൂര്‍ ജില്ലാ ടീം. കലാ-കായിക മത്സരങ്ങളിലായി 311 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്.തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടി തൃശ്ശൂര്‍ കളക്ടറും സംഘവും പ്രത്യേകം കൈയടി നേടി.ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും സംഘവുമാണ് തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയത്. നൃത്തത്തിനായി മേക്കപ്പിട്ട് വേദിയില്‍ കയറിയപ്പോള്‍ സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോയ അനുഭവമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു.39 മത്സരയിനങ്ങള്‍ ഉണ്ടായിരുന്ന കലോത്സവത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി. മൂന്ന് ദിവസങ്ങളില്‍ നാല് വേദികളിലായി തൃശ്ശൂരാണ് കലോത്സവം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

ഒമാനിൽ കനത്ത മഴ; വടക്കൻ അൽ ശർഖിയയിലെ വാദികൾ കരകവിഞ്ഞൊഴുകി

0
മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിൽ ബുധനാഴ്ച പെയ്ത...

വി കെ ശ്രീരാമൻ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

0
തൃശൂർ: പുലിക്കളിയെക്കുറിച്ചുള്ള വി കെ ശ്രീരാമന്‍റെ പരാമർശനത്തിനെതിരെ ബിജെപി രംഗത്ത്....

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...