Saturday, July 20, 2024 10:40 pm

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. പി.എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.

ഡോ.എം.എം ബഷീര്‍, എന്‍ പ്രഭാകരന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്. ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ ‘കുരുത്തംകെട്ട ലിഖിതങ്ങള്‍’ക്കാണ് ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോദ്ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു. ഡോ.പി പി പ്രകാശന്‍, ജി.ബി മോഹന്‍തമ്പി, ഷൗക്കത്ത്, വിനില്‍ പോള്‍, പി.പവിത്രന്‍, അലീന, അഖില്‍.കെ, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം: ക​ഴ​ക്കു​ട്ട​ത്ത് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തു​മ്പ...

വിവിധരാജ്യങ്ങളിലായി യു.എ.ഇ പുതിയ ആശുപത്രികൾ നിർമിക്കും

0
ദുബായ്: പാവപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി ലോകത്തെ വിവിധരാജ്യങ്ങളിലായി യു.എ.ഇ. പുതിയ...

കർണാടകയിലെ മണ്ണിടിച്ചിൽ ദുരന്തം ; അപകട സ്ഥലം ഇതുവരെ സന്ദർശിക്കാതെ കര്‍ണാടക മുഖ്യമന്ത്രി, വ്യാപക...

0
ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉത്തര കന്നഡ...

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ര​ണ്ടു​പേ​ർ ചേർന്ന് പീ​ഡി​പ്പി​ച്ചു ; ഒരാൾ പിടിയിൽ, സംഭവം ഉത്തർപ്രദേശിൽ

0
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ര​ണ്ടു​പേ​ർ പീ​ഡി​പ്പി​ച്ചു. 16കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന്...