കേരള ശാസ്ത്രസാഹിത്യ പരിഷത് മേഖലാതല ബാലോത്സവം

For full experience, Download our mobile application:
Get it on Google Play

കോന്നി: മെയ് 14, 15 തീയതികളിൽ കോന്നി സർക്കാർ എൽ.പി സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൂടൽ ജി .വി.എച്ച്.എച്ച്. എസിൽ കോന്നി മേഖലാതല ബാലോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. ഭാഷാ കേളി, വരമലയാളം, ഒറിഗാമി , പാട്ടരങ്ങ്, ലഘുപരീക്ഷണങ്ങൾ എന്നിവയിൽ പരിശീലനം നടത്തി.

പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ് മാത്യു, എൻ.എസ്. രാജേന്ദ്ര കുമാർ എന്നിവർ നേതൃത്വം നൽകി.
പ്രഥമാദ്‌ധ്യാപിക ഹേമജ കാവുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ആർ .ശാന്തൻ, ഗീതാദേവി, പി.പി.സന്തോഷ്‌ കുമാർ, ഫെബിൻ, നിഷ, കെ.എസ്.അജി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...