12-മത് ദാദാ സാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട സ്വദേശിയുടെ “യാദൃച്ഛിക സംഭവങ്ങൾ” പ്രത്യേക പരാമർശം നേടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 12-മത് ദാദാ സാഹേബ് ഫിലിം ഫെസ്റ്റിവലിൽ പത്തനംതിട്ട ഇളകൊള്ളൂർ സ്വദേശിയായ അശ്വിൻ രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത “യാദൃച്ഛിക സംഭവങ്ങൾ” എന്ന ഹൃസ്വചിത്രം പ്രത്യേക പരാമർശം നേടി. അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ചിത്രം നിർമ്മിച്ചത്.

സച്ചിൻ സതീഷ് ഛായഗ്രഹണവും അഭിലാഷ് ശ്രീധരൻ സ്ക്രിപ്റ്റ് കൺസൾട്ടൻസിയും ജോബി എം ജോസ് എഡിറ്റിംഗും, ലാൽ കൃഷ്ണ സംഗീത സംവിധാനവും, രജീഷ് കെ രമണൻ ശബ്ദമിശ്രണവും, പ്രശാന്ത് തൃക്കളത്തൂർ കലാസംവിധാനവും, അജയൻ ഇളകൊള്ളൂർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ ശ്യാം മോഹൻ, അരുൺ പുനലൂർ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറം, ശബരി രാജ്, അഖിൽ രാജ് എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. അവനീർ ടെക്നോളജിയുടെ യൂടൂബ് ചാനലിൽ ചിത്രം കാണാം. ലിങ്ക് – https://youtu.be/h_4gT2guHEE

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...