സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗം ചീ​ഞ്ഞ​ളി​ഞ്ഞു ​: ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗം ചീ​ഞ്ഞ​ളി​ഞ്ഞു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. രാ​ഷ്ട്ര​പ​തി​യെ ആ​ദ​രി​ക്ക​ണ​മെ​ന്ന ത​ന്‍റെ നി​ര്‍​ദ്ദേ​ശം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി ത​ള്ളി​യെ​ന്ന് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​നം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ച​ക്ക​ള​ത്തി ​പോ​രാ​ട്ടം ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണം. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ടു​ന്നി​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍-​ഗ​വ​ര്‍​ണ​ര്‍ പോ​ര് വ​ള​ര്‍​ന്നു. ഗ​വ​ര്‍​ണ​ര്‍ ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ തു​ട​ര​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​മു​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...