കേരള സ്റ്റേറ്റ് വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി രൂപീകൃതമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായി.
പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മിറ്റി കൺവീനറും ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ. സോയാ മോൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യു.ഒ മുൻ ജനറൽ സെക്രട്ടറിയും നിലവിലെ രക്ഷാധികാരിയുമായ ആര്‍. പ്രീതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ
ജില്ലാ ഭാരവാഹികളായി പുഷ്പകുമാരി(പ്രസിഡന്‍റ്, വി.വി ഗ്ലാഡിസ്, ക്ലാഡിയ (വൈസ് പ്രസിഡന്‍റുമാര്‍),ലക്ഷ്മീ മോഹനൻ (സെക്രട്ടറി), കവിത കൃഷ്ണൻ, എന്‍. ദീപിക( ജോയിന്‍റ് സെക്രട്ടറിമാര്‍), സന്ധ്യ(ട്രഷറര്‍) എന്നിവരെ തിരഞ്ഞടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനം വിലക്കയറ്റത്തിലേക്ക് ; അരിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും തീവില

0
തിരുവനന്തപുരം : കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....