ഭീകരരെ പിടികൂടിയത് കേരള ​പോലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രം ; രഹസ്യനീക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ നിന്ന് അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് പേരെ പിടികൂടിയ വിവരം കേരള പോലീസ് അറിഞ്ഞത് വൈകി. എന്നാല്‍ പരിശോധനകള്‍ നടക്കാന്‍ പോകുന്ന വിവരം ഡിജിപിയെ നേരത്തെ അറിയിച്ചിരുന്നു. ഇത് ഭീകരരെ കണ്ടെത്താനെന്നുള്ളത് പോലീസ് അറിഞ്ഞിരുന്നില്ല.

പോലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നും പോലീസ് പരാജയമാണെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ പിടിയിലായവര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കൂടാതെ ഇനിയുള്ള അന്വേഷണങ്ങളില്‍ പോലീസിന്റെ സഹായവും എന്‍ഐഎയ്ക്ക് ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

പിടിയിലായവര്‍ ഇത്തരത്തിലുള്ള ഭീകരവാദ നിലപാടുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായും ഇവര്‍ യോഗങ്ങളില്‍ പങ്കെടുത്തതായി കണ്ടത്താനായിട്ടില്ലെന്നും പോലീസ് വിലയിരുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...