സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി : സൽമാനും കരൺ ജോഹറിനും നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടന്‍ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സല്‍മാനും കരണ്‍ ജോഹറിനും നോട്ടീസ്. ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവര്‍ ഉള്‍പ്പെടെ ബോളിവുഡിലെ 8 പ്രമുഖരോട് അടുത്ത മാസം 7നു ഹാജരാകാനാണ് ബീഹാര്‍ മുസാഫര്‍പുര്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരെക്കൂടാതെ സംവിധായകരായ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, നിര്‍മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജന്‍ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡില്‍ സ്വജന പക്ഷപാതവും പുറംനാട്ടുകാരോടുള്ള വിവേചനവും ഉണ്ടെന്നും ഇതാണ് സുശാന്തിന്റെ മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...