കോവിഡ് രൂക്ഷം ; കേരള ട്രെയിനുകളിൽ വൻ തിരക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : നാട്ടിലേക്കുള്ള ട്രെയിനുകളിൽ ഇന്നലെയും വൻ തിരക്ക്. മൈസൂരു-കൊച്ചുവേളി ട്രെയിനിൽ മുഴുവൻ ടിക്കറ്റുകളും കന്യാകുമാരി എക്സ്‌ പ്രസ്സിലെ 75% ടിക്കറ്റുകളും ഇന്നലെ വൈകുന്നേരത്തിനു മുമ്പേ വിറ്റഴിഞ്ഞിരുന്നു. സംസ്ഥാനാന്തര റൂട്ടിൽ ബസുകളും സ്വകാര്യ വാഹനങ്ങളും നിരോധിച്ചതാണ്  ലോക്ക് ഡൗണിന് മുമ്പ് കേരളത്തിലേക്കുള്ള അവസാന ട്രെയിനുകളിലും തിരക്കു കൂടാൻ കാരണം.

അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ കേരള ആർടിസി ബെംഗളൂരുവിൽ 3 ബസ് ഏർപ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവർമാർ നാട്ടിലേക്കു മടങ്ങിയതിനാൽ ഇന്നലെ സർവീസ് നടത്തിയില്ല. ലോക്ക് ഡൗൺ  ആണെങ്കിലും ബെംഗളൂരുവിൽനിന്നുള്ള കന്യാകുമാരി, കൊച്ചുവേളി ട്രെയിനുകൾ‍ റദ്ദാക്കിയിട്ടില്ല. എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെ ഇന്നു പുറപ്പെടുന്ന 3 ട്രെയിനുകളിലുമായി ആയിരത്തിലേറെ ടിക്കറ്റുകൾ ശേഷിക്കുന്നുണ്ട്. യാത്രക്കാർ കുറവായതിനാൽ എറണാകുളം ഇന്റർസിറ്റി നാളെ മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവെയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...