സ​ന്തോ​ഷ് ട്രോ​ഫിയിൽ കേ​ര​ളം ഇ​ന്ന് ഗോ​വ​ക്കെ​തി​രെ ഇറങ്ങും

For full experience, Download our mobile application:
Get it on Google Play

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട് യോ​ഗ്യ​ത ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ച കേ​ര​ളം ചൊ​വ്വാ​ഴ്ച ഗ്രൂ​പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഗോ​വ​യെ നേ​രി​ടും. മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​മ്പ​തു പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള​ത്തി​ന് അ​ന്ന് സ​മ​നി​ല​പോ​ലും ധാ​രാ​ള​മാ​ണ്. മൂ​ന്നു ക​ളി​ക​ളി​ൽ ഏ​ഴു പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​തു​ള്ള ഗോ​വ​യെ സം​ബ​ന്ധി​ച്ച് ജ​യം അ​നി​വാ​ര്യ​വും. ആ​റ് ഗ്രൂ​പ് ജേ​താ​ക്ക​ളും മി​ക​ച്ച മൂ​ന്ന് ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ ക​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളെ​ന്ന നി​ല​യി​ൽ ക​ർ​ണാ​ട​ക​യും മേ​ഘാ​ല​യ​യും ഫൈ​ന​ൽ റൗ​ണ്ട് ആ​തി​ഥേ​യ​രാ​യ അ​രു​ണാ​ച​ൽ​പ്ര​ദേ​ശും ഇ​തി​ന​കം ടി​ക്ക​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​നെ 3-0ത്തി​ന് ത​ക​ർ​ത്താ​ണ് കേ​ര​ളം ഇ​ക്കു​റി തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ജ​മ്മു-​ക​ശ്മീ​രി​നെ 6-1നും ഛ​ത്തി​സ്ഗ​ഢി​നെ 3-0ത്തി​നും തോൽ​പി​ച്ചു. 2021-22ലെ ​ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ൽ റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും സെ​മി ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നി​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...