Wednesday, December 6, 2023 1:41 pm

ലഹരിക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നു ; കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സമ്മര്‍ദ്ദവുമായി കേരളം

തിരുവനന്തപുരം : ലഹരിക്കേസുകളിലെ എന്‍ഡിപിഎസ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലത്താന്‍ കേരളം. എംപിമാര്‍ മുഖേന ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്‍റെ അളവിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുക.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നിയമത്തിലുള്ള പഴുതുകള്‍ മൂലം പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുണ്ട്. പലപ്പോഴും ചെറിയ ശിക്ഷമാത്രമായോ കിട്ടി പ്രതികള്‍ രക്ഷപ്പെടുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതിക്ക് കേരളത്തിന്‍റെ ഇടപെടല്‍. ലഹരി വ്യാപനം തടയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുമാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്ത് വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി പരിശോധിക്കണം ; ഹര്‍ജി തള്ളി സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്ത് പല പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനിന്‍റെ ശുദ്ധി...

നിക്ഷേപ വായ്പാ തട്ടിപ്പ് ; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

0
നൃൂഡൽഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു....

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...