തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ്​ കേരള കോൺഗ്രസി​​ന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനo : ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ്​ കേരള കോൺഗ്രസി​​ന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്ന്​ ജോസ് കെ മാണി എം.പി. ഏത്​ മുന്നണിയിലേക്കെന്ന്​ തീരുമാനിച്ചിട്ടില്ല. ഇതുവരെ ആരുമായും ചർച്ച നടത്തിയിട്ടില്ല. സ്വതന്ത്രനിലപാടുമായി മുന്നോട്ടുപോകും.

യുക്തമായ സമയത്ത്​ പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നും അദ്ദേഹം കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സ്വർണ്ണക്കടത്ത്​ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്​. വസ്തുത പുറത്തുവരണം. അന്വേഷണം പൂർത്തിയാക​ട്ടെ, പാളിച്ച ഉണ്ടെങ്കിൽ സമരം നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...