സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചവരുടെ എണ്ണം 36ആയി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരിലെ പാനൂരില്‍ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മേയ് അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 36 ആയി. മേയ് 25ന് നാട്ടിലെത്തി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു ക്വാറെന്റന്‍ കാലാവധി കഴിഞ്ഞാണ് അസുഖം ഉണ്ടായത്.

ഇതേതുടര്‍ന്ന് ബന്ധുവിന്റെ പരിചയത്തിലുള്ള ഹോമിയോ ഡോക്ടറെ കാണുകയും ഹോമിയോ മരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത് . ബന്ധുക്കള്‍ പറയുന്നത് ഉദരസംബന്ധമായ രോഗത്തിനാണ് സലീഖ് മരുന്ന് കഴിച്ചതെന്നാണ്. ഹോമിയോ ഡോക്ടറുടെ ചികിത്സാപ്പിഴവാണോ മരണത്തിന് കാരണമെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ പറയുന്നു. മരണശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് പോസീറ്റീവായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...