അവിശ്വാസം ; പു​റ​മ​റ്റം ഗ്രാമ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​​സിഡ​ന്റ്  വി​നീ​ത് കുമാര്‍ പുറത്തായി

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : പു​റ​മ​റ്റം ഗ്രാമ പ​ഞ്ചാ​യ​ത്തി​ല്‍ വൈ​സ് പ്ര​​സിഡ​ന്റ്  വി​നീ​ത് കു​മാ​റി​നെ​തി​രെ എ​ല്‍.​ഡി.​എ​ഫും കോണ്‍ഗ്രസിലെ മൂ​ന്ന്​ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്​ അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സം എ​ട്ട് വോ​ട്ടു​ക​ള്‍​ക്ക് പാ​സാ​യി.

എ​ല്‍.​ഡി.​എ​ഫി​ലെ നാ​ല് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ജിവെ​ച്ച മൂ​ന്ന് അം​ഗ​ങ്ങ​ളും നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​ത​ന്നെ  തു​ട​രു​ന്ന ഒ​രം​ഗ​വും അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച്‌ വോ​ട്ട് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​​ട്ടെ​ടു​പ്പി​ല്‍ കോ​യി​പ്രം ബി.​ഡി.​ഒ വേ​ണു​ഗോ​പാ​ല്‍ മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...