അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢമായ തുടക്കം. സംസ്ഥാന യുവജനക്ഷേമ ബോർഡ് സഹകരണത്തോടെ നടക്കുന്ന കേരളോത്സവം 13 ന് സമാപിക്കും. അത്‌ലറ്റിക് വിഭാഗത്തിൽ 12 ഇനങ്ങളിലും ഗെയിംസ് ഇനങ്ങളായ ബാഡ്മിന്റൺ , വോളി ബോൾ 20 x 20 ക്രിക്കറ്റ് ഫുട്ബോൾ എന്നിവയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഏഴോലി എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി കേരളോത്സവം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ജേക്കബ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് പി.എസ് സതീഷ് കുമാർ, ഭരണ സമിതിയംഗങ്ങളായ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, കുഞ്ഞു മറിയാമ്മ, എലനിയാമ്മ ഷാജി, ഷൈനി മാത്യൂസ്, ജെവിൻ കുറിയാക്കോസ്, സിനി അജി ,യൂത്ത് കോ ഓർഡിനേറ്റർ വൈശാഖ് ഗോപിനാഥ് ,സി ഡി എസ് ചെയർ പേഴ്സൺ ഓമനരാജൻ, രാജു തേക്കടയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...