പത്തനംതിട്ട ടൌണ്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് ഖാൻ ഷാജഹാൻ (55) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുസ്ലീംലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും പത്തനംതിട്ട ടൌണ്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടും ആയിരുന്ന പത്തനംതിട്ട ഖാന്‍ രാജ് ഭവനില്‍ ഖാൻ ഷാജഹാൻ (55) നിര്യാതനായി. അർബുദ രോഗ ചികിത്സക്കു ശേഷം വിശ്രമത്തിലായിരുന്നു. സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഖാന്‍ ഷാജഹാന്‍. കേരള കരകൌശല വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്ന ഇദ്ദേഹം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് പത്തനംതിട്ട ടൌണ്‍ ജുമാ മസ്ജിദില്‍. ഡോക്ടര്‍  ഷാഹിന ബീഗം ആണ് ഭാര്യ. മക്കള്‍ – ഷാദിയ, ഷാഫി. മരുമകന്‍ – ഫൈസല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...