കേരള സ്‌റ്റോറി തീർച്ചയായും കാണേണ്ട സിനിമ ; ഖുശ്ബു സുന്ദർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കേരള സ്റ്റോറിയെ പ്രശംസിച്ച് സിനിമാ താരവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് എന്താണ്. സിനിമ നിരോധിക്കണമെന്ന് പല തവണ ആവശ്യപ്പെടുന്നതിന്റെ അര്‍ത്ഥം തന്നെ സിനിമ നിര്‍ബന്ധമായും കാണേണ്ടതാണ് എന്ന് ഓര്‍മപ്പെടുത്തുകയാണെന്നും ഖുശ്ബു വ്യക്തമാക്കി. തന്റെ ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം. എന്ത് കാണണമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെ, മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ട കാര്യം ഇല്ലെന്നും’ ഖുശ്ബു ട്വീറ്റിലൂടെ വ്യക്തമാക്കി.

പ്രദര്‍ശനം റദ്ദാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുടന്തന്‍ കാരണങ്ങള്‍ പറയുന്നുവെന്നും ഖുശ്ബു ആരോപിച്ചു. തീര്‍ച്ചയായും കാണേണ്ട സിനിമയാണെന്ന് അറിയിച്ചുവെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു

0
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു...

വടശ്ശേരിക്കരയിലെ പൊടിശല്യത്തിന് പരിഹാരമായി : റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

0
വടശ്ശേരിക്കര : വടശ്ശേരിക്കര ജംഗ്ഷനില്‍ റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി കോൺക്രീറ്റ്...

മല്ലപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിട്ടി

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...