അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

For full experience, Download our mobile application:
Get it on Google Play

പൂനൈ : അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍. കുട്ടിയുടെ മൃതദേഹം 29 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച ഭോസരിയിലെ കമ്പനി വളപ്പില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. പിംപരി ചിന്‍ച്വാഡിലെ മസുള്‍ക്കര്‍ കോളനിയിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആദിത്യ ഗജനന്‍ ഓഗ്ളെയെ കാണാതായത്.

പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വാര്‍ത്ത സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുട്ടിയുടെ പിതാവിന് 20 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ലഭിച്ചു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അയല്‍ക്കാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...