തട്ടിക്കൊണ്ടു പോയ മൂന്നു വയസ്സുകാരിയെ പോലീസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്‌ : ഹൈദരാബാദില്‍ തട്ടിക്കൊണ്ടു പോയ മൂന്നു വയസ്സുകാരിയെ പോലീസ് കണ്ടെത്തി. ഇരുപതു മണിക്കൂര്‍ ശക്തമായ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് നാഗാലാപുരം ശില്‍പ്പാവലി മേഖലയിലെ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ സാന്‍ഗതി രാമാഞ്ചനേയിലുവിന്റേയും ഭാര്യ ജയലക്ഷ്മിയുടേയും മകളെയാണ് കാണാതായത്. ബെല്ലാരിയില്‍വെച്ച്‌ ബസ്സ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുമായി ഒരു സ്ത്രീയും പുരുഷനുമാണ് കടന്നുകളഞ്ഞത്. വിവിധ സ്ഥലങ്ങളിലായി കറങ്ങിനടന്നശേഷം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കവേയാണ് പോലീസ് ഇവരെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം :...

0
പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക...

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...

പിഎം ശ്രീ : നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു

0
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന...

തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക്...