ഭാര്യയുടെ പേരിൽ ഫേസ്ബുക്ക് ചാറ്റ് ചെയ്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ; മുഖ്യപ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ണ​ക്കാ​ട് ക​ളി​പ്പാ​ൻ​കു​ളം കാ​ർ​ത്തി​ക ന​ഗ​റി​ൽ വി​ഷ്ണു​രാ​ജി​നെ​യാ​ണ്​ (25) ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഭാ​ര്യ​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ.​ഡി നി​ർ​മി​ച്ച്​ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ചാ​റ്റ് ചെ​യ്ത് ആ​റ്റു​കാ​ൽ പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ച്​ അ​വി​ടെ​നി​ന്ന്​ ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​വും വാ​ഹ​നത്തിന്റെ ആ​ർ.​സിബു​ക്കും ക​വ​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം അ​ടി​മ​ല​ത്തു​റ ക​ട​പ്പു​റ​ത്ത്​ ഒ​ളി​വി​ൽ ക​ഴി​യ​വെ ഫോ​ർ​ട്ട് പോ​ലീ​സ് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ എ​സ്.ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് എ​സ്.​എ​ച്ച്.​ഒ ജെ.രാകേ​ഷ്, എ​സ്.​ഐ​ മാ​രാ​യ സ​ജു എ​ബ്ര​ഹാം, ദി​നേ​ഷ്, സി.​പി.​ഒ​ മാ​രാ​യ ബി​നു, പ്ര​ഫ​ൽ, സാ​ബു, വി​നോ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടും മൂ​ന്നും നാ​ലും ആ​റും പ്ര​തി​ക​ളെ ഫോ​ർ​ട്ട് പോ​ലീ​സ് നേ​ര​ത്തേ അറസ്​​റ്റ്​ ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ ധ​ന​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യംവെച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. കേ​സി​ൽ അ​ഞ്ചാം പ്രതി​യെ​ക്കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...