യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പെരുവണ്ണാമൂഴി പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കും. വിദേശത്തുള്ള സ്വര്‍ണ്ണക്കടത്ത് സംഘം കൊട്ടേഷന്‍ സംഘം വഴിയാണ് ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനിയില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം തുടരുകയാണ്.

യുവതിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സ്വാലിഹിനെതിരെ പീഡനക്കുറ്റം കൂടി ചുമത്തി കേസ് എടുത്തിരുന്നു. ഇര്‍ഷാദിനെ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തതിനാല്‍ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...