ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; ശബ്ദം തിരിച്ചറിഞ്ഞ ’റിയൽ ഹീറോ’ വെളിച്ചത്തുവന്നേക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കുടുക്കിയ ’റിയൽ ഹീറോ’ രംഗത്തുവന്നേക്കുമെന്ന് സൂചന. പ്രതി അനിതാകുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞ് പോലീസിന് വിവരം നൽകിയത് ഈ വനിതയായിരുന്നു. തുടർന്ന് പ്രതികളിലേക്ക് പോലീസിന് വേഗം എത്തിച്ചേരാനായി. ഇവരുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണസംഘം രേഖപ്പെടുത്തി.

അനിതാകുമാരിയുടെ പരിചയക്കാരിയാണ് ഈ വനിത. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇവർ ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തത്കാലം സാക്ഷിപ്പട്ടികയിലും ഉൾപ്പെടുത്തില്ല. എന്നാൽ വിചാരണവേളയിൽ ആവശ്യമായിവന്നാൽ ഇവരെ അവതരിപ്പിക്കാനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ്...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്...

ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റി ; പൂജാരിമാർക്ക് ഇനി പോക്കറ്റില്ലാത്ത...

0
ഹരിദ്വാർ : അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി...