കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. മ​സാ​ല ബോ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ആ​ര്‍​ബി​ഐ​യ്ക്ക് ഇ​ഡി ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

കി​ഫ്ബി​യ്ക്ക് വി​ദേ​ശ​ത്ത് നി​ന്ന് മ​സാ​ല​ബോ​ണ്ട് വ​ഴി പ​ണം സ​മാ​ഹ​രി​ക്കാ​നാ​യി ന​ല്‍​കി​യ അ​നു​മ​തി​യെ​യും സി​എ​ജി അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. നേ​ര​ത്തേ ബോ​ണ്ടി​ന് ആ​ര്‍​ബി​ഐ അ​നു​മ​തി​യു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

അതേസമയം, ക​​​ര​​​ട് റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ ഇ​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​തും കി​​​ഫ്ബി​​​ക്ക് വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലെ​​​ന്ന സി​​​എ​​​ജി വാ​​​ദ​​​വും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാനാണ് സര്‍ക്കാര്‍ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട്...

ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചു ; ‘ലേഡി അഘോരി’ അറസ്റ്റിൽ

0
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ....

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ

0
മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...