തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളുടെ ആധുനികവല്‍ക്കരണത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 100 കോടി രൂപ : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളുടെ ആധുനികവല്‍ക്കരണത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.

കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ്, കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ്, വടക്കാഞ്ചേരിയില്‍ അത്താണി, ഓട്ടുപാറ മാര്‍ക്കറ്റുകള്‍, നെടുമങ്ങാട്, ഇരിഞ്ചയം മുനിസിപ്പല്‍ മാര്‍ക്കറ്റ്, ആലുവ തോട്ടക്കാട്ടുകരയില്‍ മിനി മാര്‍ക്കറ്റ് എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...