Thursday, April 25, 2024 1:25 pm

സര്‍വ്വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നു : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍വ്വകലാശാലകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡീ .ലിറ്റ് വിഷയം വഷളാക്കിയതില്‍ വി.സി.യും ഗവര്‍ണ്ണറും സര്‍ക്കാരും കൂറ്റക്കാര്‍. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണം. എന്തുകൊണ്ടാണു മുഖ്യമന്ത്രി ഇടപെടാത്തത്. ഈ പ്രശ്നം പരിഹരിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഇല്ലേ? പതിമൂന്നു യൂണിവേഴ്സിറ്റികളിലെയും ഫയലുകള്‍ കെട്ടികിടക്കുന്നു.

തീരുമാനങ്ങള്‍ ഇല്ല. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ യൂണിവേഴ്സിറ്റികളില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ഇപ്പോഴത്തെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...