ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിനു പിന്നാലെ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം നേടി സാന്ദ്ര ബിനോയ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിനു പിന്നാലെ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം നേടി സാന്ദ്ര ബിനോയ്. A3 പേപ്പറിൽ 28 മിനിറ്റ് കൊണ്ട് ഇന്ത്യയുടെ ടൈപ്പോഗ്രഫിക് മാപ്പ് വരച്ചാണ് നേട്ടം കൈ വരിച്ചത്. മുവാറ്റുപുഴ എസ് .എൻ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ബി.എഡ് വിദ്യാർത്ഥിനിയാണ് സാന്ദ്ര ബിനോയ്. മലയാലപ്പുഴ താഴം ശാന്തി ഭവനിൽ ബിനോയ് രാജൻ്റെയും മഞ്ജു ബിനോയിയുടെയും മകളാണ് സാന്ദ്ര ബിനോയ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...