കോട്ടയം ജില്ലയിൽ ഇന്ന് 941 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 941 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 940 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 25 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 332 പേര്‍ രോഗമുക്തരായി. 4995 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 471 പുരുഷന്‍മാരും 380 സ്ത്രീകളും 90 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 121 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3750 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 349736 പേര്‍ കോവിഡ് ബാധിതരായി. 342431 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19090 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 171
ചങ്ങനാശ്ശേരി – 58
അയര്‍ക്കുന്നം – 32
വൈക്കം – 23
പനച്ചിക്കാട് -22
മീനച്ചില്‍, പാലാ, രാമപുരം -21
എരുമേലി, പാമ്പാടി, മാഞ്ഞൂര്‍ – 20
മുണ്ടക്കയം, പുതുപ്പള്ളി – 19
ഭരണങ്ങാനം – 18
അതിരമ്പുഴ, ചിറക്കടവ്, ആര്‍പ്പൂക്കര – 17
വിജയപുരം, കരൂര്‍, ഏറ്റുമാനൂര്‍ – 16
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി – 15

വാഴൂര്‍ – 13
വാഴപ്പള്ളി – 12
പൂഞ്ഞാര്‍ തെക്കേക്കര – 11
കങ്ങഴ, കടനാട്- 10
മണര്‍കാട്, തൃക്കൊടിത്താനം, എലിക്കുളം,അകലക്കുന്നം കറുകച്ചാല്‍, മാടപ്പള്ളി – 9
പായിപ്പാട്, ഉഴവൂര്‍, കിടങ്ങൂര്‍, ഈരാറ്റുപേട്ട, ഞീഴൂര്‍, വെള്ളൂര്‍, കടപ്ലാമറ്റം, മേലുകാവ്, തിടനാട് – 8
കല്ലറ, മരങ്ങാട്ടുപള്ളി, മണിമല – 7
കാണക്കാരി, തലയോലപ്പറമ്പ്, വെള്ളാവൂര്‍, പാറത്തോട്, ചെമ്പ്, വാകത്താനം – 6

കൂരോപ്പട, നീണ്ടൂര്‍, കുമരകം, വെളിയന്നൂര്‍, മീനടം – 5
പൂഞ്ഞാര്‍, കുറിച്ചി, കൊഴുവനാല്‍, തീക്കോയി, അയ്മനം, തലനാട്, മുളക്കുളം, തലപ്പലം, കുറവിലങ്ങാട്, ഉദയനാപുരം – 4
കൂട്ടിക്കല്‍, വെച്ചൂര്‍, ടി.വി.പുരം, തലയാഴം – 3
മറവന്‍തുരുത്ത്, തിരുവാര്‍പ്പ്, മുത്തോലി, നെടുംകുന്നം – 2
പള്ളിക്കത്തോട്, മൂന്നിലവ്, കോരുത്തോട് – 1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...

നാടകീയ രംഗങ്ങൾ : പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

0
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ്...

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ആക്രമണം

0
റിയാദ്: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ കപ്പലിന്​ നേരെ...