ഇടുക്കിയില്‍ 367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ 367 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16.83% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 53 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ച്:
അടിമാലി 23
ആലക്കോട് 1
അറക്കുളം 13
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 1
ചക്കുപള്ളം 5
ദേവികുളം 6
ഇടവെട്ടി 3

ഏലപ്പാറ 1
ഇരട്ടയാർ 10
കഞ്ഞിക്കുഴി 7
കാമാക്ഷി 5
കാഞ്ചിയാർ 3
കരിമണ്ണൂർ 10
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 21
കോടിക്കുളം 8
കൊക്കയാർ 2
കൊന്നത്തടി 8

കുടയത്തൂർ 5
കുമാരമംഗലം 7
കുമളി 8
മണക്കാട് 7
മാങ്കുളം 3
മറയൂർ 2
മരിയാപുരം 4
മൂന്നാർ 15
മുട്ടം 13
നെടുങ്കണ്ടം 15

പള്ളിവാസൽ 8
പാമ്പാടുംപാറ 7
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 5
രാജാക്കാട് 3
രാജകുമാരി 2
സേനാപതി 4
തൊടുപുഴ 59
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 6

വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 15
വാത്തിക്കുടി 10
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 2

ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അറക്കുളം കുളമാവ് സ്വദേശി (51).അറക്കുളം കണ്ണിക്കൽ സ്വദേശിനി (25). അറക്കുളം കണ്ണിക്കൽ സ്വദേശി (19). അറക്കുളം മൂലമറ്റം സ്വദേശിനി (23). കുടയത്തൂർ സ്വദേശി (18).
മുട്ടം ഇടപ്പള്ളി സ്വദേശി (45). വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശിനി (55).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...