നവകേരളത്തിന്‍റെ സൃഷ്ടിക്ക് സഹായകരമായ മാറ്റം കിഫ്ബി കൊണ്ട് ഉണ്ടായി ; മന്ത്രി വിഎൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരളത്തിന്‍റെ സൃഷ്ടിക്ക് സഹായകരമായ മാറ്റം കിഫ്ബി കൊണ്ട് ഉണ്ടായെന്നും കോട്ടയത്ത് കിഫ്ബി ഫണ്ട് കൊണ്ട് നടപ്പാക്കിയത് വലിയ വികസന പദ്ധതികളാണെന്നും മന്ത്രി വിഎൻ വാസവൻ. കോട്ടയം ജില്ലയിൽ തന്‍റെ മണ്ഡലത്തിലാണ് കിഫ്ബിയുടെ ഫണ്ട് കൂടുതലും വിനിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. അതിലൊന്ന് മെഡിക്കൽ കോളേജാണ്. 1250 കോടിയുടെ വികസനപ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ നടപ്പിലാക്കി.

എംജി യൂണിവേഴ്സിറ്റിയുടെ പശ്ചാത്തല വികസനം, ലാബ്, സ്പോർട്സ് കോംപ്ലക്സ് തുടങ്ങി 500 കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. കോട്ടയത്ത് ജില്ലാ ആശുപത്രി മന്ദിരമടക്കം ആശുപത്രി കെട്ടിടങ്ങൾ, കുടുവെള്ള പദ്ധതി, പാലങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കിഫ്ബി വഴി കോട്ടയത്ത് നടപ്പാക്കിയതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....