കിസാൻസഭ മേഖല കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : അഖിലേന്ത്യാ കിസാൻസഭ പന്തളം പടിഞ്ഞാറ് മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് ആർ രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ: വി സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് അജയകുമാർ, കെ സി സരസൻ, പി ആർ ശ്രീധരൻ, കെ രവി, മഹേഷ് സോമൻ, സുമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ അഡ്വ: വി സതീഷ് കുമാർ (പ്രസിഡൻ്റ്), പി ആർ ശ്രീധരൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....