സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കിസാന്‍സഭ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മുന്നില്‍ നടത്തുന്ന കര്‍ഷക മഹാസംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം അടുത്ത 13ന് റാന്നിയിലെത്തുന്ന ജാഥയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി ക്യാപ്റ്റനും എ പി ജയന്‍ വൈസ് ക്യാപ്റ്റനുമായ തെക്കന്‍മേഖലാ ജാഥയാണ് റാന്നിയില്‍ എത്തുന്നത്. റാന്നി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണം ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്‍റ് എന്‍.ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി മുരുകേഷ്, മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ജോജോ കോവൂര്‍, സന്തോഷ് കെ. ചാണ്ടി, ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, വി.ടി ലാലച്ചന്‍, ആര്‍ നന്ദകുമാര്‍, എ.ജി ഗോപകുമാര്‍, ജോയി വള്ളിക്കാല, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.വി വിദ്യാധരന്‍, ടി.ജെ ബാബുരാജ്, കെ സതീഷ്, അനീഷ് ചുങ്കപ്പാറ, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ലിസി ദിവാന്‍ (രക്ഷാധികാരികള്‍), എന്‍.ജി പ്രസന്നന്‍ (ചെയര്‍മാന്‍), ശിവന്‍കുട്ടി നായര്‍,സി.സുരേഷ്, പ്രകാശ് പി.സാം, വി.കെ വാസുദേവന്‍, പി.എസ് സതീഷ് കുമാര്‍,വി.ടി ലാലച്ചന്‍, ജോര്‍ജ് മാത്യു, കെ.കെ വിലാസിനി, സുരേഷ് അമ്പാട്ട്, ജെയ്നമ്മ തോമസ് (വൈസ് ചെയര്‍മാന്‍മാര്‍), ജോജോ കോവൂര്‍ (കണ്‍വീനര്‍), ജോയി വള്ളിക്കാല, പി.എസ് ബിജു, സാബു പി. ജോയി, അജികുമാര്‍, കബീര്‍ തുലാപ്പള്ളി, കെ.ടി സജി,ഡി ശ്രീകല, വിപിന്‍ പൊന്നപ്പന്‍, സജി പാലത്തുങ്കല്‍, സജി ശ്രീധരന്‍, പി.സി എബ്രഹാം, എ.ജി ഗോപകുമാര്‍ (ജോയിന്‍റ് കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...