കിടങ്ങന്നൂർ എസ്.വി.ജി.വി. സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പുല്ലാട് ഗവ. യു.പി. സ്‌കൂളിൽ നടത്തിയ ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കിടങ്ങന്നൂർ എസ്.വി.ജി.വി. സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പുല്ലാട് ഗവ. യു.പി. സ്‌കൂളിൽ നടത്തിയ ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം പി.ടി.എ. വൈസ് പ്രസിഡന്റ് എൻ.കെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.ടി.വാസുദേവൻ നായരെ അനുസ്മരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ശുചീകരണം, കിടപ്പുരോഗികളുടെ പരിചരണം, പച്ചക്കറി തൈകൾ നട്ട് പരിപാലനം, നൂട്രീഷ്യൻ ഗാർഡൻ ഒരുക്കൽ, ലഹരിവിരുദ്ധ കലാജാഥ, പുസ്തകജാഥ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പ്രോഗ്രാം ഓഫീസർ സജിത വി.നായർ, സ്‌കൂൾ മാനേജർ കൃഷ്ണാനന്ദപൂർണിമമയി, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് ബാബു, മുൻ പ്രോഗ്രാം ഓഫീസർ രേഖ, പ്രിൻസിപ്പൽ ഇൻചാർജ് വി.ശ്രീജ, പി.ടി.എ. പ്രസിഡന്റ് സി.ജി.പ്രദീപ് കുമാർ, പി.ടി.എ. അംഗം മനീഷ് നായർ, വാർഡ് മെമ്പർ പി.ഉണ്ണികൃഷ്ണൻ, പുല്ലാട് യു.പി. സ്‌കൂൾ പ്രഥമാധ്യാപിക സുനി വർഗീസ്, ആശാവർക്കർ ശോഭന എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...