പത്തനംതിട്ട കിഴക്കേടത്ത് മേരി ഭവനിൽ സാമുവേൽ റ്റി. പട്ടന്താനം (സിത്ത് 43) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് മേരി ഭവനിൽ സാമുവേൽ റ്റി. പട്ടന്താനം (സിത്ത് 43) നിര്യാതനായി. മൃതദേഹം ജൂലൈ 01 വെള്ളിയാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും  ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌  കത്തീഡ്രലിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ മാക്കാംകുന്ന് ചെമ്പകമംഗലത്ത് ബിൻസി സൂസൻ ബേബി. ഏക മകൻ ഡാൻ സാമുവേൽ പട്ടന്താനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...