കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം നടത്തി. ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ഷിജു മോഡിയിലും കൃഷി ചെയ്ത പാടശേഖരങ്ങളിൽ ആണ് കൊയ്തുത്സവം നടത്തിയത്.

കോന്നി എം.എൽ.എ കെ യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോടിയിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  രാഹുൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് കാലായിൽ, ജോയ്‌സ് എബ്രഹാം, കൃഷി ഓഫീസർ  ജ്യോതി ലക്ഷ്മി, റോബിൻ കാരാവള്ളിൽ,  ബിനു കെ എസ്, സിജോ അട്ടച്ചാക്കൽ,  രാജേഷ് പേരങ്ങാട്ട്, പാടശേഖരസമിതി പ്രസിഡന്റ്‌  വിൽസൺ,  ദാനിക്കുട്ടി എന്നിവർ പങ്കെടുത്തു. പത്തനംതിട്ട പാക്കനാർ കലാസമിതിയിലെ കലാകാരൻമാർ കൊയ്തുപാട്ടുകളും അവതരിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...