ആലപ്പുഴ: കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പെടുത്തികൊണ്ട് കേസ് എടുക്കണമെന്നാണ് ഹര്‍ജി .ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ രണ്ട് എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു .
കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ ഭാര്യ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കുo
RECENT NEWS
Advertisment