പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാര്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജയിലുകളില്‍ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാര്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍. തുറന്ന ജയിലുകളില്‍ നിന്നും വനിതാ ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഈ മാസം 31ന്ശേഷം മൂന്നു ദിവസത്തിനുള്ളില്‍ ജയിലില്‍ പ്രവേശിക്കണം.

രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഹൈ സെക്യൂരിറ്റി ജയിലില്‍ നിന്നുമായി മൂന്നാം ഘട്ടത്തില്‍ പുറത്തിറങ്ങിയ 192 തടവുകാര്‍ അടുത്ത മാസം ഏഴിന് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ തിരികെയത്തണം.

65 വയസ്സിന് മുകളിലുള്ള തടവുകാര്‍ അടുത്ത മാസം 15ന് ശേഷം മൂന്നു ദിവസത്തിനുള്ളിലും ജയിലുകളില്‍ തിരികെയെത്താനാണ് ആഭ്യന്തരവകുപ്പിന്‍റെ നിര്‍ദ്ദേശം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടക്കം കൊവിഡ് പടര്‍ന്നുപിടിച്ച അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു നേരത്തെ തടവുകാരെ തരംതിരിച്ച്‌ പരോളും ജാമ്യവും അനുവദിച്ച്‌ പുറത്തുവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...