കെ.കെ നായരുടെ വീട്ടുമുറ്റത്ത്‌ ‘ഓര്‍മ്മ മരം’ നടാന്‍ വീണാ ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഴയ എം.എല്‍.എയുടെ വീട്ടുമുറ്റത്ത് പുതിയ എം.എല്‍.എ തൈ നട്ടു. പത്തനംതിട്ട ജില്ലയുടെ ശില്പിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.നായരുടെ വീട്ടുമുറ്റത്താണ് നിലവിലെ ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജ് ഓര്‍മ്മ മരം നട്ടത്. ഹരിതം 2020 എന്ന പേരിൽ സി പി ഐ ജില്ലാ കൗൺസിൽ ആരംഭിച്ച ഓർമ്മ മരം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  വീണാ ജോര്‍ജ്ജ്. ചടങ്ങില്‍ വി കെ പുരുഷോത്തമൻ പിള്ള, അബ്ദുൽ ഷുക്കൂർ, കെ ജയകുമാർ, കൃഷ്ണകുമാർ, ദിനേഷ് കുമാർ, കുമാർ അഴൂർ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....