നിയമസഭയില്‍ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്​ദമുയരുമെന്ന്​ ആര്‍.എം.പി നേതാവ്​ കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: നിയമസഭയില്‍ ഇത്തവണ ടി.പി ചന്ദ്രശേഖരന്‍റെ ശബ്​ദമുയരുമെന്ന്​ ആര്‍.എം.പി നേതാവ്​ കെ.കെ രമ. സി.പി.എമ്മി​ന്‍റെ ഫാസിസ്റ്റ്​ നിലപാടി​നെതിരായ പോരാട്ടമായിരിക്കും വടകരയിലേത്​. ചരിത്രപരമായ മുന്നേറ്റമായിരിക്കും ഇക്കുറി വടകരയിലുണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

ആര്‍.എം.പിയെ കോണ്‍ഗ്രസ്​ പിന്തുണക്കുന്നതിനെ എല്‍.ഡി.എഫ്​ എതിര്‍ക്കുന്നതെന്തിനാണ്​. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്​ പിന്തുണയോടെയാണ്​ സി.പി.എം മത്സരിക്കുന്നത്​. ആര്‍.എം.പിയുടെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്​ നിശ്​ചയിച്ചത്​ ശരിയായില്ലെന്നും അവര്‍ വ്യക്​തമാക്കി.

വടകരയില്‍ യു.ഡി.എഫ്​ പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ഥിയായി കെ.കെ രമയാണ്​ മത്സരിക്കുന്നത്​. ലോക്​താന്ത്രിക്​ ജനതാദള്ളിലെ മനയത്ത്​ ചന്ദ്രനാണ്​ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...