ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെ കെ ശൈലജ. പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിക്കോട് ആണ് അന്ന് സംസാരിച്ചത്. കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാണ് പറഞ്ഞത്. അന്ന് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ കോൺഗ്രസ് ആണ് തൊഴിലുറപ്പിന് പിന്തുണ തന്നത്. കോൺഗ്രസ് കേന്ദ്ര നേതാക്കൾ ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പോലെ അല്ലെന്നും അവര്‍ പറഞ്ഞു

ഓണത്തിന് കേരളം 1000 രൂപ ഫെസ്റ്റിവൽ അലവൻസ് ആയി കൊടുക്കുന്നുണ്ട്. ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവർക്ക് ഉത്സവ ബത്ത കൊടുത്തു കൂടെ എന്നാണ് ചോദിച്ചത്.സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു. ചെറുപ്പക്കാരായ എംഎൽഎ മാർ ഉൾപ്പെടെ ആണ് സൈബർ സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സ്വന്തം പാർട്ടിക്കാർക്ക് എതിരെ വരെ ഇവർ അധിക്ഷേപം നടത്തുന്നുണ്ട്. ആർക്കും വിമർശിക്കാം. മ്ലെച്ചമായ ഭാഷ ഉപയോഗിക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...