ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെകെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഓണം ബോണസ് പ്രസ്താവനയിലെ ട്രോൾ വീഡിയോക്ക് മറുപടിയുമായി കെകെ ശൈലജ. പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിക്കോട് ആണ് അന്ന് സംസാരിച്ചത്. കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാണ് പറഞ്ഞത്. അന്ന് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ കോൺഗ്രസ് ആണ് തൊഴിലുറപ്പിന് പിന്തുണ തന്നത്.കോൺഗ്രസ് കേന്ദ്ര നേതാക്കൾ ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പോലെ അല്ലെന്നും അവര്‍ പറഞ്ഞു. ഓണത്തിന് കേരളം 1000 രൂപ ഫെസ്റ്റിവൽ അലവൻസ് ആയി കൊടുക്കുന്നുണ്ട്.

ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവർക്ക് ഉത്സവ ബത്ത കൊടുത്തു കൂടെ എന്നാണ് ചോദിച്ചത്. സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു.ചെറുപ്പക്കാരായ എംഎൽഎ മാർ ഉൾപ്പെടെ ആണ് സൈബർ സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.സ്വന്തം പാർട്ടിക്കാർക്ക് എതിരെ വരെ ഇവർ അധിക്ഷേപം നടത്തുന്നുണ്ട്. ആർക്കും വിമർശിക്കാം. മ്ലെച്ചമായ ഭാഷ ഉപയോഗിക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...