തിരുവനന്തപുരം : കൂത്തുപറമ്പ് എല്‍ജെഡിക്കു നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ചര്‍ച്ച. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മണ്ഡലം മാറും. കൂത്തുപറമ്പ് , വടകര, കല്‍പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ എല്‍ജെഡിക്ക് വേണമെന്ന് ആവശ്യപ്പെട്ടതായി കെ. പി. മോഹനന്‍ പറഞ്ഞു. ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ഇനിയും ഇടതുപക്ഷ മുന്നണി മോശമല്ലാത്ത പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ എല്ലാം തീരുമാനമാവുകയുള്ളൂ.
കെ.കെ ഷൈലജ മണ്ഡലം മാറും ; കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക് നല്‍കാന്‍ സാധ്യത
RECENT NEWS
Advertisment