പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു ; മ​റ്റൊ​രു പ്ര​തി​ക​ര​ണ​ത്തി​നും ഇ​ല്ലെ​ന്ന് കെ.കെ ഷൈലജ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കെ.​കെ. ഷൈ​ല​ജ. എ​ല്ലാ തീ​രു​മാ​ന​വും പാ​ര്‍​ട്ടി​യു​ടേ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റ്റൊ​രു പ്ര​തി​ക​ര​ണ​ത്തി​നും ഇ​ല്ലെ​ന്ന് അ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രെ​ല്ലാം പു​തു​മ​ഖ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യെ​ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി വി​പ്പ് എ​ന്ന പദ​വി അ​വ​ര്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കഴിഞ്ഞ ടേമില്‍ മന്ത്രിസഭയുടെ പേര് ലോകമെമ്പാടും ഉയര്‍ത്തിക്കാട്ടിയ പ്രകടനമായിരുന്നു കെ.കെ ഷൈലജയുടെ. ഇതിന് ലോകരാജ്യങ്ങളുടെ അംഗീകാരങ്ങള്‍ കെ.കെ ഷൈലജയെ തേടിയെത്തിയിരുന്നു. ഇതിന്റെ പിന്‍ബലം ഈ മന്ത്രി സഭയില്‍ നല്ലൊരു സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയുടെ പുതിയ പോളിസിയുടെ പേരില്‍ ഷൈലജയെ ഒതുക്കുകയായിരുന്നു എന്നത് വ്യക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...