ശാസ്ത്രീയ പരിശോധനക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കണം ; ചത്ത കോഴികളെ വില്‍പ്പനക്കെത്തിച്ച സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചത്ത കോഴികളെ വില്‍പ്പനക്കെത്തിച്ച സംഭവത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍. ശാസ്ത്രീയ പരിശോധനക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കണം. മൃഗസംരക്ഷണ വകുപ്പ് വിഷയത്തില്‍ കൃത്യമായി ഇടപെടുന്നില്ലെന്നും മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. ചത്ത കോഴികളെ വില്‍പനക്ക് എത്തിച്ച സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോഴിക്കടകളില്‍ കഴിഞ്ഞ നാല് ദിവസമായി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന നടക്കുന്നു.

വൃത്തിഹീനമായ കടകള്‍ അടപ്പിക്കുന്നുമുണ്ട്. പക്ഷേ  വില്‍പനക്കെത്തിച്ച കോഴികള്‍ക്ക് രോഗമുണ്ടോ എന്നറിയാനുള്ള സംവിധാനം കോര്‍പറേഷനില്ല. അതിന് പരിമിതിയുണ്ടെന്നാണ് മേയര്‍ പറയുന്നത്. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ വേണം. സാംപിള്‍ ശേഖരിക്കേണ്ടതുള്‍പ്പെടെ ചെയ്യേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്. പക്ഷേ അവര്‍ അലംഭാവം കാണിക്കുന്നു. പരിശോധന നടക്കുമ്പോഴും കൂടുതല്‍  കടകളില്‍ നിയമലംഘനം കാണുന്നത് ആര്‍ക്കും ആരെയും ഭയമില്ല എന്നതിന്‍റെ സൂചനയാണെന്നും പരിശോധന ശക്തമാക്കുമെന്നും മേയര്‍ പറയുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....